Wednesday, June 25, 2008

വെളിച്ചം

എങ്ങോ ഇരുട്ടില്‍ കാണുന്നുഞാന്‍

വെളിച്ചമാണതെന്നാരോ പറഞ്ഞു

വെളിച്ചത്തിനു വര്‍ണ്ണങ്ങളില്ലെ?,

നിഴലുകള്‍ മാത്രമൊ?

കേട്ടറിവുകള്‍ അസ്ഥാനിയോ

കാണുന്നതെല്ലാം സത്യമൊ?

സത്യമെന്നാല്‍ ഇരുട്ടെന്നാണൊ!!!