എങ്ങോ ഇരുട്ടില്‍ കാണുന്നുഞാന്‍
വെളിച്ചമാണതെന്നാരോ പറഞ്ഞു
വെളിച്ചത്തിനു വര്ണ്ണങ്ങളില്ലെ?,
നിഴലുകള്‍ മാത്രമൊ?
കേട്ടറിവുകള്‍ അസ്ഥാനിയോ
കാണുന്നതെല്ലാം സത്യമൊ?
സത്യമെന്നാല്‍ ഇരുട്ടെന്നാണൊ!!!
എങ്ങോ ഇരുട്ടില്‍ കാണുന്നുഞാന്‍
വെളിച്ചമാണതെന്നാരോ പറഞ്ഞു
വെളിച്ചത്തിനു വര്ണ്ണങ്ങളില്ലെ?,
നിഴലുകള്‍ മാത്രമൊ?
കേട്ടറിവുകള്‍ അസ്ഥാനിയോ
കാണുന്നതെല്ലാം സത്യമൊ?
സത്യമെന്നാല്‍ ഇരുട്ടെന്നാണൊ!!!