Wednesday, June 25, 2008

വെളിച്ചം

എങ്ങോ ഇരുട്ടില്‍ കാണുന്നുഞാന്‍

വെളിച്ചമാണതെന്നാരോ പറഞ്ഞു

വെളിച്ചത്തിനു വര്‍ണ്ണങ്ങളില്ലെ?,

നിഴലുകള്‍ മാത്രമൊ?

കേട്ടറിവുകള്‍ അസ്ഥാനിയോ

കാണുന്നതെല്ലാം സത്യമൊ?

സത്യമെന്നാല്‍ ഇരുട്ടെന്നാണൊ!!!

8 comments:

ജാസ്മിന്‍ said...

ഗദ്യമെന്നും പദ്യമെന്നും പറയുന്നില്ല
എനിക്കു തോന്നിയത് എഴുതി നോക്കുന്നു

ശ്രീ said...

ബൂലോകത്തേയ്ക്കു സ്വാഗതം ജാസ്മിന്‍‌...


സത്യമെന്നാല്‍ ഇരുട്ട് ആണ് എന്നു പറയാനാകില്ല. ചില സത്യങ്ങള്‍ ഇരുട്ടിലായിരിയ്ക്കും എങ്കിലും. കൂരിരുട്ടില്‍ ഒളിഞ്ഞിരിയ്ക്കുന്ന പ്രകാശനാളം പോലെ.
:)

Shooting star - ഷിഹാബ് said...

sathyamennaal velicham thanneyaanu. gadhyavum alla padyavum alla chila chinthakal. nannaayittundu tto

തറവാടി said...

അറിവുകള്‍ അസ്ഥാനത്താവില്ല
കാണുന്നത് കാഴ്ച മാത്രം
സത്യം ഇരുട്ടല്ല , ഇരുട്ടെന്നത് സത്യമാകാം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ചിന്തകള്‍ കൊള്ളാം.
ചിന്തകള്‍ക്ക് മേല്‍ ചിന്തകള്‍ കൊണ്ടുള്ള ചിന്തകള്‍
എഴുതൂ എചിന്തകള്‍ കൊള്ളാം.
ചിന്തകള്‍ക്ക് മേല്‍ ചിന്തകള്‍ കൊണ്ടുള്ള ചിന്തകള്‍
എഴുതൂ എനിയുംനിയും

ഹാരിസ്‌ എടവന said...

ബൂലോകത്തേക്കു സ്വാഗതം
ഒന്നും മനസ്സിലായിലെന്നു പറയുന്നില്ല
എന്തൊക്കെയോ മനസ്സിലായി

mallulyrics said...

www.mallulyric.blogspot.com

Cartoonist Gireesh vengara said...

science aano??